പുനലൂര്‍: കേരള കോണ്‍ഗ്രസ് (ബി) ഇടതുമുന്നണിയുടെ ഭാഗമാകുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു...
പുനലൂര്‍: കേരള കോണ്‍ഗ്രസ് (ബി) ഇടതുമുന്നണിയുടെ ഭാഗമാകുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയും വൈസ് ചെയര്‍മാന്‍ കെ.ബി ഗണേഷ്‌കുമാറും പങ്കെടുത്ത കേരള കോണ്‍ഗ്രസ് (ബി) യുടെ കൊല്ലം ജില്ലാ നേതൃത്വ പരിശീലന ക്യാംപില്‍ പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തുടര്‍ന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.ജയമോഹനും ഇക്കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി.

COMMENTS