ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍. തീവ്രപരിച...
ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു.
രക്തസമ്മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍, തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്‌നിക്, ഗുലാം നബി ആസാദ് എന്നിവര്‍ കരുണാനിധിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ആശുപത്രിക്കു മുമ്പില്‍ വന്‍ജനക്കൂട്ടമാണ്. ആശുപത്രിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ആശുപത്രിക്കുള്ളിലേക്ക് ആരെയും കടത്തിവിടുന്നില്ല.
Highlight: DMK leader M. Karunanithi's health condition continues stable, says medical bulletin

COMMENTS