ആലുവ: ജനസേവാ ശിശുഭവനില്‍ കൊടിയ മര്‍ദ്ദനത്തിനു ഇരയാകുമായിരുന്നെന്ന് കുട്ടികളുടെ മൊഴി. ചെയര്‍മാന്‍ ജോസ് മാവേലിയോട് പീഡനവിവരം പറയാന്‍ അവസരം ...
ആലുവ: ജനസേവാ ശിശുഭവനില്‍ കൊടിയ മര്‍ദ്ദനത്തിനു ഇരയാകുമായിരുന്നെന്ന് കുട്ടികളുടെ മൊഴി. ചെയര്‍മാന്‍ ജോസ് മാവേലിയോട് പീഡനവിവരം പറയാന്‍ അവസരം ലഭിച്ചിരുന്നില്ലെന്നും കുട്ടികള്‍ മൊഴി നല്‍കി.
ചെയര്‍മാന്‍ ജോസ് മാവേലിയോടൊ സ്ഥാപനത്തിന്റെ മറ്റു ചുമതലക്കാരോടൊ പീഡനവിവരം പറഞ്ഞാല്‍ അതിനും മര്‍ദ്ദിക്കുമായിരുന്നു. ജീവനക്കാരാണ് മര്‍ദ്ദിച്ചിരുന്നതെന്നും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ജീവന്‍ അപായപ്പെടുത്താനുള്ള ശ്രമം പോലും ഉണ്ടായതായാണ് കുട്ടികളുടെ മൊഴി.
കുട്ടികള്‍ പീഡനത്തിനു ഇരയായ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാത്തതിനു പോക്‌സോ നിയമപ്രകാരം ചെയര്‍മാന്‍ ജോസ് മാവേലിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
കുട്ടികളെ പീഡിപ്പിച്ചതിനു ശിശുഭവനിലെ മുന്‍ അന്തേവാസിയേയും പീഡനവിവരം മറച്ചുവച്ചതിനു അധ്യാപകന്‍ റോബിനെയും അറസ്റ്റ് ചെയ്തു.
ജനസേവാ ശിശുഭവനിലെ കുട്ടികള്‍ കൊടിയ ശാരീരിക മാനസിക പീഡനത്തിനു വിധേയരായിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസിലെ തുടര്‍നടപടികളുടെ ഭാഗമായാണ് ചെയര്‍മാനെ അറസ്റ്റ് ചെയ്തത്.
Highlight: Crime Btanch arrested Jose Maveli

COMMENTS