ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പി.ഡി.പിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാ...
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പി.ഡി.പിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വസതിയില്‍ യോഗം ചേര്‍ന്നു. കരണ്‍ സിംഗ്, ഗുലാം നബി ആസാദ്, പി.ചിദംബരം, അംബികാ സോണി, ഗുലാം അഹമ്മദ് മിര്‍ എന്നീ മുതിര്‍ന്ന നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ജമ്മു കശ്മീരില്‍ ബി.ജെ.പി സഖ്യം പിന്‍വലിച്ചതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണ്ണര്‍ ഭരണമാണ് ഇപ്പോഴുള്ളത്. 87 സീറ്റുള്ള ഇവിടെ 44 പേരുടെ പിന്തുണയാണ് വേണ്ടത്. കോണ്‍ഗ്രസ്സിന് 12 സീറ്റുകളാണുള്ളത്. പി.ഡി.പിക്ക് 28 സീറ്റുകളുണ്ട്. മറ്റു നാലുപേരെക്കൂടി ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ്സിന്റെ നീക്കമെന്നാണ് സൂചന.

COMMENTS