ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരവൃത്തി കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ചാരക്കേസ് അന്വേഷിച്ച ഉദ്യേ...
ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരവൃത്തി കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന നമ്പി നാരായണന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച് പ്രത്യേക അന്വേഷണം വേണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഈ കേസ് സംബന്ധിച്ച ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. കേസ് കോടതി വിധി പറയാനായി മാറ്റി.
എന്നാല്‍ ഈ കേസ് സംബന്ധിച്ച ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. കേസ് കോടതി വിധി പറയാനായി മാറ്റി.
COMMENTS