തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറക്കേണ്ടത് അനിവാര്യമാണെന്ന് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തി...
തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറക്കേണ്ടത് അനിവാര്യമാണെന്ന് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തി. ജലനിരപ്പ് അപകടകരമായ നിലയിലേക്ക് എത്തിക്കാനാവാത്തതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മന്ത്രിമാര്‍ എത്തിയത്.
ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വൈദ്യുതി മന്ത്രി എം.എം മണിയെ യോഗം ചുമതലപ്പെടുത്തി. നേരത്തെ അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ തുറക്കുക തന്നെ ചെയ്യുമെന്നും എം.എം മണി പറഞ്ഞിരുന്നു.

COMMENTS