മലപ്പുറം: തിരൂര്‍ കുട്ടായിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണമുണ്ടായി. സി.പി.എം പ്രവര്‍ത്തകന്‍ സൈനുദ്ദീന്റെ വീട് അജ്ഞാതസംഘം ...
മലപ്പുറം: തിരൂര്‍ കുട്ടായിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണമുണ്ടായി. സി.പി.എം പ്രവര്‍ത്തകന്‍ സൈനുദ്ദീന്റെ വീട് അജ്ഞാതസംഘം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഇന്നു പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 16 വയസ്സുകാരിക്ക് പൊള്ളലേറ്റു. നേരത്തെയും ഈ വീടിനുനേരെ ആക്രമണമുണ്ടായിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 16 വയസ്സുകാരിക്ക് പൊള്ളലേറ്റു. നേരത്തെയും ഈ വീടിനുനേരെ ആക്രമണമുണ്ടായിട്ടുണ്ട്.
COMMENTS