ടോക്കിയോ: ജപ്പാനില്‍ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 27 ആയി. 50 പേരെ കാണാതായി. കനത്ത മഴയില്‍ ഹിരോഷിമയിലെ വിവിധ പ്...
ടോക്കിയോ: ജപ്പാനില്‍ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 27 ആയി. 50 പേരെ കാണാതായി.
കനത്ത മഴയില്‍ ഹിരോഷിമയിലെ വിവിധ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ പൊലീസ്, അഗ്നിശമന സേന, ദുരന്ത നിവാരണസേന എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

COMMENTS