മാഹി: രാജ്യത്ത് പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് യോഗ്യതാ പരീക്ഷ നടപ്പിലാക്കുന്നു. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ജീവനക്കാര്‍ക്കായി എഴു...
മാഹി: രാജ്യത്ത് പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് യോഗ്യതാ പരീക്ഷ നടപ്പിലാക്കുന്നു. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ജീവനക്കാര്‍ക്കായി എഴുത്തു പരീക്ഷ നടപ്പാക്കുന്നത്.
നിലവില്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ വരുന്ന സെപ്തംബറില്‍ പരീക്ഷ എഴുതണം. ഇതില്‍ പാസാകുന്നവര്‍ക്ക് 500 രൂപ ശമ്പള വര്‍ദ്ധനവുണ്ടാകും. പരാജയപ്പെടുന്നവരെ പിരിച്ചു വിടില്ലെങ്കിലും ഭാവിയില്‍ പമ്പുകളില്‍ ജോലിക്ക് പരീക്ഷ പാസാകേണ്ടി വരും.
വിവരം അറിഞ്ഞതോടെ രാജ്യത്തെ പെട്രോല്‍ പമ്പ് ജീവനക്കാര്‍ ആശങ്കയിലാണ്. ഈ തീരുമാനത്തിലൂടെ പെട്രോള്‍ പമ്പുകളുടെ നിലവാരം ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

COMMENTS