സമാറ: ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ലോകകപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലില്‍ ഇംഗ്ലണ്ട്. മടക്കമില്ലാത്ത രണ്ടു ഗോളിന് സ്വീഡനെതിരെയാണ് ഇംഗ്...
സമാറ: ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ലോകകപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലില്‍ ഇംഗ്ലണ്ട്. മടക്കമില്ലാത്ത രണ്ടു ഗോളിന് സ്വീഡനെതിരെയാണ് ഇംഗ്ലണ്ടിന്റെ ചരിത്ര വിജയം.
മത്സരത്തിലുടനീളം ഇംഗ്ലണ്ടിന്റെ ആധിപത്യമായിരുന്നു. മുപ്പതാം മിനിട്ടിലാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍ പിറന്നത്. ആഷ്‌ലി യങ് എടുത്ത കോര്‍ണര്‍ ബോക്‌സില്‍ ഉയര്‍ന്നു ചാടി ഹാരി മഗ്യൂര്‍ വലയിലേക്ക് കുത്തിയിടുകയായിരുന്നു.
അമ്പത്തിയൊമ്പതാം മിനിട്ടിലാണ് രണ്ടാം ഗോള്‍ പിറന്നത്. ബോക്‌സിന്റെ പുറത്തുനിന്ന് ലിങ്ഗാര്‍ഡി നല്‍കിയ ക്രോസ് ഡെലി അലി ഹെഡ് ചെയ്തിവലയിലിട്ടു.
Highlight: World cup football England enters semi final.

COMMENTS