ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ നായകന്‍ മഹേന്ദ്ര സിങ് ധോനി കളിയില്ലലാതെ മറ്റൊരു റെക്കോര്‍ഡുകൂടി സ്വന്തമാക്കി. ജാര്‍ഖണ്ഡില്‍ 201...
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ നായകന്‍ മഹേന്ദ്ര സിങ് ധോനി കളിയില്ലലാതെ മറ്റൊരു റെക്കോര്‍ഡുകൂടി സ്വന്തമാക്കി. ജാര്‍ഖണ്ഡില്‍ 2017 - 18 കാലയളവില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന വ്യക്തി ധോനിയാണ്. 12.17 കോടി രൂപയാണ് ധോനി ഈ കാലയളവില്‍ അടച്ചത്.
അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മൂന്നു കോടി രൂപ മുന്‍കൂറായും ധോനി ഫയല്‍ ചെയ്തിട്ടുണ്ട്.
2016 - 17 കാലയളവില്‍ 10.93 കോടിയാണ് ധോനി നികുതി ഇനത്തില്‍ അടച്ചത്.
അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മൂന്നു കോടി രൂപ മുന്‍കൂറായും ധോനി ഫയല്‍ ചെയ്തിട്ടുണ്ട്.
2016 - 17 കാലയളവില്‍ 10.93 കോടിയാണ് ധോനി നികുതി ഇനത്തില്‍ അടച്ചത്.
COMMENTS