കൊച്ചി: മത്സ്യവില്‍പനയിലൂടെ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ അധിക്ഷേപം നടത്...
കൊച്ചി: മത്സ്യവില്‍പനയിലൂടെ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ അധിക്ഷേപം നടത്തിയ നൂറുദ്ദീന്‍ ഷെയ്ഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസമാണ് പൊലീസ് നൂറുദ്ദീനെ കസ്റ്റഡിയിലെടുത്ത്
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളെക്കൂടാതെ മറ്റു പലര്‍ക്കുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹനാന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി രംഗത്തു വന്നിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് നടപടി.
അതേസമയം സംഭവം വിവാദമാകുകയും മുഖ്യമന്ത്രിയടക്കം ഈ വിഷയത്തില്‍ ഇടപെടുകയും ചെയ്തപ്പോള്‍ നൂറുദ്ദീന്‍ ഹനാനോട് പരസ്യമായി മാപ്പു പറഞ്ഞിരുന്നു.

COMMENTS