നെയ്യാറ്റിന്‍കര: നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ലത്തീന്‍ പള്ളി നെയ്യാറ്റിന്‍കര രൂപത പൊളിച്ചുമാറ്റി. പുരാവസ്തു വകുപ്പ് പൊളിക്കരുതെന്ന് നിര...
നെയ്യാറ്റിന്‍കര: നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ലത്തീന്‍ പള്ളി നെയ്യാറ്റിന്‍കര രൂപത പൊളിച്ചുമാറ്റി. പുരാവസ്തു വകുപ്പ് പൊളിക്കരുതെന്ന് നിര്‍ദ്ദേശിച്ച ഇമ്മാക്യുലേറ്റ് കണ്‍സെപ്ഷന്‍ ലത്തീന്‍ പള്ളിയാണ് ഒരു വിഭാഗം വിശ്വാസികളുടെ എതിര്‍പ്പിനെ മറികടന്ന് പൊളിച്ചത്.
ബലക്ഷയമില്ലാത്ത പള്ളി പുനരുദ്ധാരണത്തിലൂടെ നിലനിര്‍ത്തണമെന്നായിരുന്നു പള്ളി സംരക്ഷണ സമിതിയുടേയും പുരാവസ്തു വകുപ്പിന്റെയും ആവശ്യം. എന്നാല്‍ ഇത് അവഗണിച്ചാണ് നെയ്യാറ്റിന്‍കര രൂപതയുടെ നടപടി.
ബലക്ഷയമില്ലാത്ത പള്ളി പുനരുദ്ധാരണത്തിലൂടെ നിലനിര്‍ത്തണമെന്നായിരുന്നു പള്ളി സംരക്ഷണ സമിതിയുടേയും പുരാവസ്തു വകുപ്പിന്റെയും ആവശ്യം. എന്നാല്‍ ഇത് അവഗണിച്ചാണ് നെയ്യാറ്റിന്‍കര രൂപതയുടെ നടപടി.
COMMENTS