കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടി ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ ഹൈക്കോടതി ഉദ്യോഗസ്ഥര്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. രജിസ്ട്രാര്‍, ഡ...
കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടി ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ ഹൈക്കോടതി ഉദ്യോഗസ്ഥര്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. രജിസ്ട്രാര്‍, ഡപ്യൂട്ടി രജിസ്ട്രാര്‍, സെക്ഷന്‍ ഓഫീസര്‍ എന്നിവരോട് ഉച്ചയ്ക്ക് ചേംബറില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഇന്നത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ജസ്റ്റീസ് സുരീന്ദ്രകുമാര്‍ നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഹൈക്കോടതി ഉദ്യോഗസ്ഥര്‍ ഈ ഫയല്‍ മാറ്റിയതാണ് കോടതി ചോദ്യംചെയ്തിരിക്കുന്നത്. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

COMMENTS