ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശശി തരൂര്‍ എം.പി പട്യാല ഹൗസ് കോടതിയില്‍ ഹര്‍ജി സമര്...
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശശി തരൂര്‍ എം.പി പട്യാല ഹൗസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ കേസില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ജൂലായ് ഏഴിന് വിചാരണയ്ക്കായി കോടതിലെത്താന്‍ ശശി തരൂരിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യം തേടി ശശി തരൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
ജൂലായ് ഏഴിന് വിചാരണയ്ക്കായി കോടതിലെത്താന്‍ ശശി തരൂരിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യം തേടി ശശി തരൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
COMMENTS