ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിന് പട്യാലഹൗസ് കോടതി സ്ഥിര ജാമ്...
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിന് പട്യാലഹൗസ് കോടതി സ്ഥിര ജാമ്യം അനുവദിച്ചു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം ശശി തരൂര്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന് പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ആത്മഹത്യാ പ്രേരണയും ഗാര്‍ഹിക പീഡനവുമാണ് ശശി തരൂരിന് മേല്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റം.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന് പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ആത്മഹത്യാ പ്രേരണയും ഗാര്‍ഹിക പീഡനവുമാണ് ശശി തരൂരിന് മേല്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റം.
COMMENTS