കൊച്ചി: ലൈംഗികാരോപണ കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാനായി കേരളത്തില്‍ നിന്നുള്ള അന്വേണ സംഘം പഞ്ചാബിലേക്ക് പുറപ്പെടുന...
കൊച്ചി: ലൈംഗികാരോപണ കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാനായി കേരളത്തില്‍ നിന്നുള്ള അന്വേണ സംഘം പഞ്ചാബിലേക്ക് പുറപ്പെടുന്നു. ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് അന്വേഷണസംഘം ബുധനാഴ്ച പഞ്ചാബിലേക്ക് പുറപ്പെടാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച വിവരം അന്വേഷണസംഘം പഞ്ചാബ് പൊലീസിന് കൈമാറി.
പരാതി ലഭിച്ച് ഒരു മാസം കഴിഞ്ഞ സമയത്താണ് ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഒരുങ്ങുന്നത്. അതേസമയം കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകയെ ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ഫാദര്‍ ജെയിംസ് സഹപ്രവര്‍ത്തകയെ വിളിച്ചതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അതേയമസം ബിഷപ്പ് പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പെച്ചന്നു പറയുന്ന 2014, 2016 കാലയളവില്‍ അദ്ദേഹം കുറുവിലങ്ങാട്ടെ മഠത്തിലെത്തിയ കാറും അന്ന് വാഹനം ഓടിച്ചിരുന്ന ഡ്രൈവറെയും കസ്റ്റഡിയിലെടുക്കും. അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ബിഷപ്പിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഈ കാര്‍ ഇന്ന് വൈക്കം ഡി.വൈ.എസ്.പി ഓഫീസില്‍ ഹാജരാക്കും.

COMMENTS