ചെന്നൈ: തമിഴ് നടന്‍ ആര്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. ആര്യയ്ക്കും സംവിധായകന്‍ ബാലയ്ക്കുമെതിരെയാണ് തിരുനല്‍വേലിയിലെ ജില്ലാ കോടതിയാണ് അറസ്...
ചെന്നൈ: തമിഴ് നടന്‍ ആര്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. ആര്യയ്ക്കും സംവിധായകന്‍ ബാലയ്ക്കുമെതിരെയാണ് തിരുനല്‍വേലിയിലെ ജില്ലാ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
2012 - ല്‍ റിലീസ് ചെയ്ത അവന്‍ ഇവന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കോടതിയുടെ നടപടി.
ചിത്രത്തില്‍ സിങ്കമ്പട്ടി സമീന്ദാര്‍ തീര്‍ത്ഥപതി രാജയെയും സെരിമുത്തു അയ്യനാര്‍ കോവിലിനേയും മോശമായിട്ട് ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാട്ടി തീര്‍ത്ഥപതി രാജയുടെ മകന്‍ നല്‍കിയ പരാതിയിലാണ് നടപടി. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വിളിക്കുമ്പോഴെല്ലാം ഇരുവരും ഹാജരായിരുന്നില്ല. ഇതോടെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ജൂലായി 13 നാണ് അടുത്ത ഹിയറിങ്. അതിലും ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റു ചെയ്യും.

COMMENTS