ജലന്ധര്‍: മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കാത്തത് തെറ്റു ചെയ്യാത്തതിനാലാണെന്ന് ലൈംഗിക പീഡന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മ...
ജലന്ധര്‍: മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കാത്തത് തെറ്റു ചെയ്യാത്തതിനാലാണെന്ന് ലൈംഗിക പീഡന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി. കേരള പൊലീസ് ഇതുവരെ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അവരുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും ബിഷപ് വ്യക്തമാക്കി.
തന്റെ നിരപരാധിത്വം പുറത്തുവരേണ്ടത് തന്റെ കൂടി ആവശ്യമാണെന്നും അതിനാല്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി പൊലീസിനോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നും ബിഷപ് വ്യക്തമാക്കി.
ബിഷപ് പദവിയില്‍ നിന്നും മാറുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അത് സഭ തീരുമാനിക്കുമെന്നും ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി.

COMMENTS