തിരുവനന്തപുരം: വേളി റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ കരിങ്കല്ല് കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി പത്തരയോടെ അന്ത്യോദയ എക്‌സ്പ്രസ് കടന്നുപോക...
തിരുവനന്തപുരം: വേളി റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ കരിങ്കല്ല് കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി പത്തരയോടെ അന്ത്യോദയ എക്‌സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടു മുന്‍പായിരുന്നു വേളി റെയില്‍വേ സ്റ്റേ്ഷനിലെ ട്രാക്കില്‍ കരിങ്കല്ല് കണ്ടെത്തിയത്.
തുമ്പ പൊലീസും റെയില്‍വേ പൊലീസും സ്ഥലത്തെത്തി കല്ല് നീക്കംചെയ്യുകയായിരുന്നു. സംഭവം സംബന്ധിച്ച് റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങി.
തുമ്പ പൊലീസും റെയില്‍വേ പൊലീസും സ്ഥലത്തെത്തി കല്ല് നീക്കംചെയ്യുകയായിരുന്നു. സംഭവം സംബന്ധിച്ച് റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങി.
COMMENTS