റാഞ്ചി: സാമൂഹ്യപ്രവര്‍ത്തകനും ആര്യസമാജ പണ്ഡിതനുമായ സ്വാമി അഗ്നിവേശ് ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായി. ബീഫ് ഉപയോഗത്തെക്കുറിച്ച...
റാഞ്ചി: സാമൂഹ്യപ്രവര്‍ത്തകനും ആര്യസമാജ പണ്ഡിതനുമായ സ്വാമി അഗ്നിവേശ് ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായി. ബീഫ് ഉപയോഗത്തെക്കുറിച്ച് അടുത്തകാലത്ത് അദ്ദേഹം നടത്തിയ പരാമര്‍ശമാണ് ബി.ജെ.പി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
ജാര്‍ഖണ്ഡില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന അദ്ദേഹത്തെ ബി.ജെ.പി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. അദ്ദേഹത്തെ റോഡില്‍ തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ജാര്‍ഖണ്ഡില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന അദ്ദേഹത്തെ ബി.ജെ.പി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. അദ്ദേഹത്തെ റോഡില്‍ തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
COMMENTS