തിരുവനന്തപുരം: എം.പി ശശി തരൂരിന്റെ ഓഫീസിനു നേരെ കരി ഓയില്‍ പ്രയോഗം. ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാന്‍ പ്രസ്താവനയില്‍ പ്രതിഷേധിച്ച് യുവമോര്...
തിരുവനന്തപുരം: എം.പി ശശി തരൂരിന്റെ ഓഫീസിനു നേരെ കരി ഓയില്‍ പ്രയോഗം. ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാന്‍ പ്രസ്താവനയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ശശി തരൂരിന്റെ ഓഫീസിനു നേരെ കരി ഓയില്‍ ഒഴിച്ചും റീത്തു വച്ചും പ്രതിഷേധം നടത്തിയത്.
ശശി തരൂര്‍ ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
അതേസമയം കോണ്‍ഗ്രസ്സിലെ ചില മുതിര്‍ന്ന നേതാക്കളും മുസ്ലിം ലീഗും ശശി തരൂരിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
ശശി തരൂര്‍ ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
അതേസമയം കോണ്‍ഗ്രസ്സിലെ ചില മുതിര്‍ന്ന നേതാക്കളും മുസ്ലിം ലീഗും ശശി തരൂരിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
COMMENTS