ഹൈദരാബാദ്: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ബി.ജെ.പി...
ഹൈദരാബാദ്: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് അമിത് ഷാ ഇപ്രകാരം വെളിപ്പെടുത്തിയത്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്താന്‍ ആവശ്യമായ പരിപാടികള്‍ ആസൂത്രണം ചെയ്യാനും യോഗത്തില്‍ അമിത് ഷാ ആവശ്യപ്പെട്ടു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്താന്‍ ആവശ്യമായ പരിപാടികള്‍ ആസൂത്രണം ചെയ്യാനും യോഗത്തില്‍ അമിത് ഷാ ആവശ്യപ്പെട്ടു.
COMMENTS