തിരുവനന്തപുരം: കാലവര്‍ഷക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക...
തിരുവനന്തപുരം: കാലവര്‍ഷക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഗസറ്റ് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.
ഈ ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ 203 കോടിയും കേന്ദ്ര സര്‍ക്കാര്‍ 80 കോടിയും അനുവദിച്ചിട്ടുണ്ട്.
ഈ ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ 203 കോടിയും കേന്ദ്ര സര്‍ക്കാര്‍ 80 കോടിയും അനുവദിച്ചിട്ടുണ്ട്.
COMMENTS