പൊലീസ് കസ്റ്റഡിയില്‍ ലൈംഗിക പീഡനത്തിനു ഇരയായതായി നടി ശ്രുതി പട്ടേല്‍. തട്ടിപ്പു കേസില്‍ പൊലീസ് ശ്രുതിയെ അറസ്റ്റ് ചെയ്തിരുന്നു. നടി ദേശീയ ...
പൊലീസ് കസ്റ്റഡിയില്‍ ലൈംഗിക പീഡനത്തിനു ഇരയായതായി നടി ശ്രുതി പട്ടേല്‍. തട്ടിപ്പു കേസില്‍ പൊലീസ് ശ്രുതിയെ അറസ്റ്റ് ചെയ്തിരുന്നു. നടി ദേശീയ വനിതാ കമ്മിഷന് ഇതു സംബന്ധിച്ചു പരാതി നല്‍കി.
പൊലീസ് കസ്റ്റഡിയില്‍ താന്‍ ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടെന്നാണ് ശ്രുതി മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്.
വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നഗ്നയാക്കിയ ശേഷം അതിന്റെ വീഡിയോ ഒരു പൊലീസ് ഉദ്യോഗസ്ഥ ഫോണില്‍ പകര്‍ത്തിയെന്നും പീഡനം പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറഞ്ഞു.
പീഡനവിവരം പുറത്തുപറഞ്ഞാലും ഒന്നും സംഭവിക്കില്ലെന്നും മാനഭംഗപ്പെടുത്തി റോഡില്‍ തള്ളി അപകടമാണെന്നു വരുത്തിത്തീര്‍ക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ശ്രുതി വെളിപ്പെടുത്തി.
എന്നാല്‍ നടിയുടെ ആരോപണങ്ങള്‍ പൊലീസ് നിഷേധിച്ചു. അന്വേഷണം വഴിതെറ്റിക്കാന്‍ നടി നടത്തുന്ന നാടകമാണിതെന്ന് പൊലീസ് ആരോപിച്ചു.
മാട്രിമോണിയല്‍ സൈറ്റില്‍ ആള്‍മാറാട്ടം നടത്തി ലക്ഷണങ്ങള്‍ തട്ടിയെടുത്തെന്ന കേസിലാണ് ശ്രുതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അവര്‍ ജാമ്യത്തിലിറങ്ങി. നടിയുടെ അമ്മയും സഹോദരനും ഉള്‍പ്പെടെയുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Highlight: Actress Shruthi Patel alleges sexual harassment by police.

COMMENTS