കൊച്ചി: തനിക്ക് നേരെയും തന്റെ സിനിമകള്‍ക്ക് നേരെയും നടക്കുന്ന നിരൂപണങ്ങള്‍ അടക്കമുള്ളവ കൃത്യമായി വായിക്കാറുണ്ടെന്ന് നടി പാര്‍വതി വ്യക്തമാ...
കൊച്ചി: തനിക്ക് നേരെയും തന്റെ സിനിമകള്‍ക്ക് നേരെയും നടക്കുന്ന നിരൂപണങ്ങള്‍ അടക്കമുള്ളവ കൃത്യമായി വായിക്കാറുണ്ടെന്ന് നടി പാര്‍വതി വ്യക്തമാക്കി. പ്രേക്ഷകരുമായുള്ള ബന്ധം വിലപ്പെട്ടതായതുകൊണ്ടാണ് എല്ലാം വായിക്കാറുള്ളതെന്നും തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ കുടുംബത്തിനും ബന്ധുക്കള്‍ക്കും നല്ല ഭയമുണ്ടെന്നും പാര്‍വതി വ്യക്തമാക്കി.
താനിപ്പോള്‍ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങള്‍ തനിക്കുവേണ്ടിയല്ലെന്നും അത് മറ്റുള്ളവര്‍ക്കും വരും തലമുറയ്ക്കും വേണ്ടിയാണെന്നും പാര്‍വതി പറഞ്ഞു. താന്‍ ആരോടും മാറാനോ തന്നോട് യോജിക്കാനോ പറയുന്നില്ലെന്നും തന്നെ കേള്‍ക്കാനാണ് പറയുന്നതെന്നും നടി വ്യക്തമാക്കി.
അടുത്തിടെ പാര്‍വതിയുടെ പുറത്തിറങ്ങിയ ചിത്രം മൈ സ്റ്റോറിക്കുനേരെയുള്ള ആക്രമണം നടി സ്വീകരിച്ച നിലപാടുകള്‍ മൂലമാണെന്ന് ചിത്രത്തിന്റെ സംവിധായിക ആരോപിച്ചിരുന്നു.

COMMENTS