കൊച്ചി: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ മുതിര്‍ന്ന അഭിനേതാക്കള്‍ രംഗത്തെത്തി. അമ്മയുടെ ഔദാര്യത്തിനായി താരങ്ങള്‍ ക...
കൊച്ചി: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ മുതിര്‍ന്ന അഭിനേതാക്കള്‍ രംഗത്തെത്തി. അമ്മയുടെ ഔദാര്യത്തിനായി താരങ്ങള്‍ കൈനീട്ടി നില്‍ക്കുന്നു എന്ന കമലിന്റെ പരാമര്‍ശത്തിനെതിരെയാണ് മുതിര്‍ന്ന താരങ്ങളായ മധു, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത എന്നിവര്‍ സാംസ്‌കാരിക മന്ത്രി എ.കെ ബാലന് പരാതി നല്‍കിയിരിക്കുന്നത്.
500 അംഗങ്ങളുള്ള സംഘടനയില്‍ 50 പേരേ അഭിനയരംഗത്തുള്ളൂവെന്നും ബാക്കി 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരാണെന്നുമായിരുന്നു കമലിന്റെ പ്രസ്താവന.
500 അംഗങ്ങളുള്ള സംഘടനയില്‍ 50 പേരേ അഭിനയരംഗത്തുള്ളൂവെന്നും ബാക്കി 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരാണെന്നുമായിരുന്നു കമലിന്റെ പ്രസ്താവന.
COMMENTS