കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ആഴ്ച അമേരിക്കയില...
കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.
കഴിഞ്ഞ ആഴ്ച അമേരിക്കയിലേക്ക് പോകുംവഴി വിമാനത്തില്‍ വച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതം വന്നത്. തുടര്‍ന്ന് മസ്‌കറ്റ് എയര്‍പോര്‍ട്ടില്‍ വിമാനമിറക്കി അദ്ദേഹത്തെ ആശുപത്രിയിലാക്കുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങളുടെ താത്പര്യപ്രകാരം എറണാകുളത്തേക്ക് കൊണ്ടുവന്ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് മസ്തിഷ്‌കാഘാതം ഉണ്ടാകുന്നത്. അദ്ദേഹം അര്‍ദ്ധബോധാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

COMMENTS