പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. കാര്‍ യാത്രക്കാരായ ഇടുക്കി ഏ...
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു.
കാര്‍ യാത്രക്കാരായ ഇടുക്കി ഏലപ്പാറ സ്വദേശികളായ ജെറിന്‍ (22), ഉണ്ണി (21), വിജയ് (20), കരണ്‍ (21), ജനീഷ് (22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം.
കാര്‍ ആന്ധ്രയില്‍ നിന്നും ശബരിമലയിലേക്കു പോകുകയായിരുന്ന അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ചിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റ സുജിത്, ജിബിന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ ഏഴു പേരായിരുന്നു ഉണ്ടായിരുന്നത്.
ഗള്‍ഫിലേക്കു പോകുന്ന ജിബിനെ യാത്രയാക്കാന്‍ വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു ഇവര്‍. അഞ്ചുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
Keywords: Accident, Death, Parumbavoor, Kerala

COMMENTS