തിരുവനന്തപുരം: കവടിയാറില്‍ ബൈക്കിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ മൂന്നു സ്ത്രീകളുമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവ...
തിരുവനന്തപുരം: കവടിയാറില്‍ ബൈക്കിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ മൂന്നു സ്ത്രീകളുമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കവടിയാര്‍ - അമ്പലമുക്ക് റോഡില്‍ മത്സരഓട്ടത്തിലായിരുന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കവടിയാര്‍ - അമ്പലമുക്ക് റോഡില്‍ മത്സരഓട്ടത്തിലായിരുന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
COMMENTS