കോട്ടയം: വെള്ളപ്പൊക്കത്തിന്റെ ദുരിതം റിപ്പോര്‍ട്ട് ചെയ്യാനെത്തി സഞ്ചരിച്ചിരുന്ന വള്ളം മുങ്ങി രണ്ടുപേരെ കാണാതായതില്‍ ഒരാളുടെ മൃതദേഹം കണ്ടു...
കോട്ടയം: വെള്ളപ്പൊക്കത്തിന്റെ ദുരിതം റിപ്പോര്‍ട്ട് ചെയ്യാനെത്തി സഞ്ചരിച്ചിരുന്ന വള്ളം മുങ്ങി രണ്ടുപേരെ കാണാതായതില്‍ ഒരാളുടെ മൃതദേഹം കണ്ടുകിട്ടി. മാതൃഭൂമിയുടെ പ്രാദേശിക ലേഖകന്‍ സജിയുടെ (48) മൃതദേഹമാണ് കണ്ടുകിട്ടിയത്. ഇയാളോടൊപ്പം കാണാതായ ബിബിനായുള്ള തിരച്ചില്‍ തുടരുകയാണ്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വള്ളം മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വള്ളം മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
COMMENTS