കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന. കേസിലെ രണ്ടു പ്രതികള്‍ സംസ്ഥാനം വിട്ടതായാണ് പൊലീസിനു കിട്ടിയ വിവരം. ഇതേത്ത...
കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന. കേസിലെ രണ്ടു പ്രതികള്‍ സംസ്ഥാനം വിട്ടതായാണ് പൊലീസിനു കിട്ടിയ വിവരം. ഇതേത്തുടര്‍ന്ന് പ്രതികള്‍ക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.
15 പേര്‍ അടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. ഇതില്‍ എട്ടു പ്രതികളെ കണ്ടെ്ത്താനുണ്ട്. പ്രതികള്‍ വിവിധ ജില്ലക്കാരാണ്. ഇവരെ കണ്ടെത്താന്‍ വ്യാപക തിരച്ചിലാണ് പൊലീസ് നടത്തുന്നത്.
കസ്റ്റഡിയിലെടുത്ത മൂന്നു പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെക്കൂടാതെ നാലു പേര്‍ കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.
മഹാരാജാസ് കോളജില്‍ പുതുതായി അഡ്മിഷനെടുത്തയാളാണ് ഫാറൂഖ്. ബിലാല്‍ ആലുവയിലെ സ്വകാര്യ കോളജില്‍ എംബിയെ വിദ്യാര്‍ത്ഥിയാണ്. മുപ്പത്തിയേഴുകാരനായ റിസാസ് വിദ്യാര്‍ത്ഥിയല്ല.
Highlight: Abhinamyu murder case police for look out notice.

COMMENTS