തിരുവനന്തപുരം: ആര്‍ട് ഒഫ് ലിവിങ്ങ് കേരളയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിദ്യാര്‍ത്ഥിക...
തിരുവനന്തപുരം: ആര്‍ട് ഒഫ് ലിവിങ്ങ് കേരളയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ യോഗ പരിശീലനപരിപാടി നടത്തി.
ഐഎസ്ആര്‍ഒ സീനിയര്‍ സയന്റിസ്റ്റ് ഡോ .കെ. രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കാളികളായി. ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ കുര്യന് ചാലങ്ങാടി, അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ ഹസീന ദിലീപ് , സുബേദാര്‍ ഉദ് ഗന്സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.
COMMENTS