പാലക്കാട്: ജനങ്ങളെ ഭീതിയിലാഴ്ത്തി പറളയില്‍ കാട്ടാനകള്‍. വെള്ളിയാഴ്ച രാവിലെയാണ് കാട്ടാനക്കൂട്ടത്തെ കണ്ടത്. പറളി കടവിയാണ് രണ്ടു ആനകളുള്ളത...
പാലക്കാട്: ജനങ്ങളെ ഭീതിയിലാഴ്ത്തി പറളയില്‍ കാട്ടാനകള്‍. വെള്ളിയാഴ്ച രാവിലെയാണ് കാട്ടാനക്കൂട്ടത്തെ കണ്ടത്.
പറളി കടവിയാണ് രണ്ടു ആനകളുള്ളത്. ഒരു വര്‍ഷത്തിലുള്ളില്‍ മൂന്നാമത്തെ തവണയാണ് ഇവിടെ ആനയിറങ്ങുന്നത്.
കഴിഞ്ഞ ജൂണില്‍ പറളിയില്‍ കാട്ടാന ഇറങ്ങിയിരുന്നു. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊചുവിലാണ് ആനയെ വനത്തിലേക്കു തിരിച്ചയച്ചത്. ആഗസ്റ്റില്‍ വീണ്ടും മൂന്നു കാട്ടാനകള്‍ ഇറങ്ങി.
പറളി പഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
Highlight: Wild elephant again in Palakkad.

COMMENTS