വാഷിംങ്ടണ്‍: അമേരിക്കയുടെ യുദ്ധവിമാനമായ എഫ് - 15 സി കടലില്‍ തകര്‍ന്നു വീണു. ജപ്പാന്‍ തീരത്തു നിന്നും 50 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്...
വാഷിംങ്ടണ്‍: അമേരിക്കയുടെ യുദ്ധവിമാനമായ എഫ് - 15 സി കടലില്‍ തകര്‍ന്നു വീണു. ജപ്പാന്‍ തീരത്തു നിന്നും 50 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നു വീണതെന്നും പൈലറ്റ് പുറത്തേക്ക് ചാടിയെന്നും ജപ്പാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിമാനത്തിനായുള്ള തിരച്ചില്‍ തുടരുകയാണെന്നും അമേരിക്ക അറിയിച്ചു.
എന്നാല്‍ അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിമാനത്തിനായുള്ള തിരച്ചില്‍ തുടരുകയാണെന്നും അമേരിക്ക അറിയിച്ചു.
COMMENTS