സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വടക്കന്‍ കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും സമാധാനക്കരാറില്‍ ഒപ്പുവച്ചു. നാലു മണിക്...
സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വടക്കന്‍ കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും സമാധാനക്കരാറില്‍ ഒപ്പുവച്ചു. നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് സമാധാന കരാറില്‍ ഒപ്പുവച്ചത്.
തുടര്‍ ചര്‍ച്ചകള്‍ക്കായി വൈറ്റ്ഹൗസിലേക്ക് കിമ്മിനെ ക്ഷണിച്ചു കൊണ്ടാണ് കൂടിക്കാഴ്ച പിരിഞ്ഞത്. കൂടിക്കാഴ്ച വിജയകരമായിരുന്നെന്നും യഥാര്‍ത്ഥ മാറ്റത്തിന് ലോകം സാക്ഷിയാവുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഇരു നേതാക്കളും പ്രതികരിച്ചു.
കഴിഞ്ഞകാലം മറക്കുമെന്ന് ഇരുനേതാക്കളും നേരത്തെ വ്യക്തമാക്കിയിരുന്നു.
കൊറിയയുമായുളള ബന്ധം വ്യത്യസ്തമായിരിക്കുമെന്ന് ട്രംപും നിര്‍ണ്ണായക മാറ്റത്തിന് ലോകം സാക്ഷ്യം വഹിക്കുമെന്ന് കിമ്മും പ്രതികരിച്ചു.

COMMENTS