കോഴിക്കോട്: കോഴിക്കോട് കടലുണ്ടിയില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. റെയില്‍വേയുടെ വൈദ്യുത ലൈനില...
കോഴിക്കോട്: കോഴിക്കോട് കടലുണ്ടിയില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. റെയില്‍വേയുടെ വൈദ്യുത ലൈനിലാണ് മരം വീണത്.
കടലുണ്ടി ഗേറ്റിനും മണ്ണൂര്‍ ഗേറ്റിനും ഇടയില്‍ മരം വീണതിനാല്‍ കടലുണ്ടിക്കും ഫറൂഖിനുമിടയില്‍ സിംഗിള്‍ ലൈനില്‍ ഭാഗികമായി ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഗതാഗതം പൂര്‍വസ്ഥിതിയിലാകാന്‍ ഇനിയും സമയമെടുക്കും.
കടലുണ്ടി ഗേറ്റിനും മണ്ണൂര്‍ ഗേറ്റിനും ഇടയില്‍ മരം വീണതിനാല്‍ കടലുണ്ടിക്കും ഫറൂഖിനുമിടയില്‍ സിംഗിള്‍ ലൈനില്‍ ഭാഗികമായി ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഗതാഗതം പൂര്‍വസ്ഥിതിയിലാകാന്‍ ഇനിയും സമയമെടുക്കും.
COMMENTS