ന്യൂഡല്‍ഹി: അമേരിക്കയില്‍ കുടിയേറ്റക്കാരുടെ മക്കളെ മാതാപിതാക്കളില്‍ നിന്നും വേര്‍തിരിക്കുന്ന നിയമത്തില്‍ ഉള്‍പ്പെട്ട് നൂറോളം ഇന്ത്യാക്കാര...
ന്യൂഡല്‍ഹി: അമേരിക്കയില്‍ കുടിയേറ്റക്കാരുടെ മക്കളെ മാതാപിതാക്കളില്‍ നിന്നും വേര്‍തിരിക്കുന്ന നിയമത്തില്‍ ഉള്‍പ്പെട്ട് നൂറോളം ഇന്ത്യാക്കാരും. നൂറോളം വരുന്ന ഇന്ത്യാക്കാരുടെ മക്കളെ ട്രംപ് ഭരണകൂടം വേര്‍തിരിച്ചിരിക്കുകയാണ്.
അമേരിക്കയില്‍ ഒറിഗണ്‍, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളിലാണ് ഇന്ത്യാക്കാരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ കൂടുതല്‍ പേരും ഒറിഗണിലെ ഷെരിഡാനിലെ കേന്ദ്രത്തിലാണുള്ളത്. കുടുംബവുമായി ഇവിടെയെത്തിയ ഇവര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങള്‍ എവിടെയാണെന്നുപോലും അറിയില്ല.
ഇന്ത്യാക്കാരില്‍ കൂടുതലും പഞ്ചാബില്‍ നിന്നാണെന്നാണ് വിവരം. ഇതുവരെ ഇന്ത്യന്‍ എംബസിക്ക് ഇവരെ സഹായിക്കാനായിട്ടില്ല. ഇവരുടെ കൈവശം രേഖകളൊന്നും ഇല്ലാത്തതാണ് പ്രശ്‌നമാകുന്നത്.

COMMENTS