തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഡല്‍ഹിയില്‍ സുരക്ഷ ഒരുക്കാന്‍ രണ്ട് എക്‌സ്.യു.വി വാഹനങ്ങള്‍ വാങ്ങാനും സംസ്ഥാനത്ത് മന്ത്രിമാര്‍ക്കും മറ്റു...
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഡല്‍ഹിയില്‍ സുരക്ഷ ഒരുക്കാന്‍ രണ്ട് എക്‌സ്.യു.വി വാഹനങ്ങള്‍ വാങ്ങാനും സംസ്ഥാനത്ത് മന്ത്രിമാര്‍ക്കും മറ്റു വി.ഐ.പികള്‍ക്കുമുള്ള സുരക്ഷയ്ക്കായി ആറു ഇന്നോവ കാറുകള്‍ വാങ്ങുന്നതിനുമായി ധനമന്ത്രി ഇന്ന് നിയമസഭയില്‍ അനുമതി തേടി. ഇതിനായി മുക്കാല്‍ കോടിയോളം രൂപയുടെ അനുമതിയാണ് ധനമന്ത്രി തേടിയിരിക്കുന്നത്.
ഇപ്പോള്‍ തന്നെ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും ഉള്ള പൊലീസ് സുരക്ഷയും വാഹനവ്യൂഹവും വളരെ കൂടുതലാണ്. അങ്ങനെയുള്ളപ്പോഴാണ് സുരക്ഷയ്ക്കായി മാത്രം ഇത്രയും രൂപ ചെലവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

COMMENTS