പനാജി: ഗോവ മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനും രാജ്യസഭാ എം.പിയുമായ ശാന്താറാം നായിക് (72) അന്തരിച്ചു. ഇന്നു രാവിലെ മഡ്ഗാവിലെ ആശുപത്രിയില്‍ വച്ചാ...
പനാജി: ഗോവ മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനും രാജ്യസഭാ എം.പിയുമായ ശാന്താറാം നായിക് (72) അന്തരിച്ചു. ഇന്നു രാവിലെ മഡ്ഗാവിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.
പുതിയ തലമുറ കോണ്‍ഗ്രസ്സിന്റെ നേതൃനിരയിലേക്ക് വരണമെന്നും നേതാക്കള്‍ യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നുമുള്ള കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനമുള്‍ക്കൊണ്ട് അദ്ദേഹം ഗോവ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചനം അറിയിച്ചു.

COMMENTS