ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ സംസ്‌കൃതം നിര്‍ബന്ധിത പാഠ്യവിഷയമാക്കാന്‍ ശുപാര്‍ശ. കെ.കസ്തൂരിരംഗന്‍ അദ്ധ്യക്ഷനായ നവവി...
ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ സംസ്‌കൃതം നിര്‍ബന്ധിത പാഠ്യവിഷയമാക്കാന്‍ ശുപാര്‍ശ. കെ.കസ്തൂരിരംഗന്‍ അദ്ധ്യക്ഷനായ നവവിദ്യാഭ്യാസ നയരൂപീകരണ കമ്മറ്റിക്ക് മുമ്പാകെയാണ് ആര്‍.എസ്.എസ് അനുകൂല സംഘടനയായ ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
ആരോഗ്യകരമായ സാമൂഹ്യവ്യവസ്ഥിതിക്ക് സംസ്‌കൃത പഠനം അനിവാര്യമാണെന്നും പൊതുജനതാത്പര്യാര്‍ത്ഥമാണ് ഈ ആവശ്യമെന്നും ശുപാര്‍ശയിലുണ്ട്. നിലവില്‍ എട്ടാം ക്ലാസ്സ് വരെ മാത്രമേ ത്രിഭാഷാ സമ്പ്രദായമുള്ളൂ. ഒന്‍പതു മുതല്‍ ദ്വിഭാഷാ സമ്പ്രദായമാണ് നിലവിലുള്ളത്. ഇതിനു മാറ്റം വരുത്താനാണ് ഭാരതീയ ശിക്ഷണ്‍ മണ്ഡലിന്റെ ശുപാര്‍ശ.

COMMENTS