ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം കൂട്ടി. റിപ്പോ നിരക്ക് 6.25 ശ...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം കൂട്ടി. റിപ്പോ നിരക്ക് 6.25 ശതമാനവും റിവേഴ്‌സ് റിപ്പോ 6 ശതമാനവുമായി ഉയര്‍ന്നു. 2014 ജനുവരിയിലാണ് ഇതിനു മുന്‍പ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയത്. ഇതോടെ ഭവന, വാഹന വായ്പ പലിശ നിരക്കുകള്‍ ഉയരാന്‍ സാധ്യതയുണ്ട്.
മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്ക് 6.5 % ആയി ഉയര്‍ത്തിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ പണനയ കമ്മറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തിരിക്കുന്നത്. മൂന്നു ദിവസമായി ചേരുന്ന യോഗം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

COMMENTS