ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നി...
ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇന്ന് വൈകിട്ട് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന വിവരം വ്യക്തമാക്കിയത്.
രാജ്യസഭാ സീറ്റില്‍ കേരള കോണ്‍ഗ്രസ്എം അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നും ഈ ആവശ്യത്തില്‍ നിന്ന് അവര്‍ പിന്നോട്ടുപോയിട്ടില്ലെന്നും ജോസ് കെ. മാണി എംപി കോണ്‍ഗ്രസ് നേതാക്കളുമായി ഡല്‍ഹിയില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. എന്നാല്‍ അവര്‍ക്ക് സീറ്റ് വിട്ടുനല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

COMMENTS