ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്താന്‍ ഗവര്‍ണ്ണര്‍ വോറ അടിയന്തരയോഗം വിളിച്ചു. വെള്ളിയാഴ്ച മ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്താന്‍ ഗവര്‍ണ്ണര്‍ വോറ അടിയന്തരയോഗം വിളിച്ചു. വെള്ളിയാഴ്ച മുതല്‍ കശ്മീര്‍ താഴ്‌വരയില്‍ കനത്ത മഴയാണ്. ഇതേ തുടര്‍ന്ന് ഝലം നദി കരകവിഞ്ഞ് ഒഴുകുകയാണ്.
കനത്ത മഴയും വെള്ളപ്പൊക്കവും കാരണം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കനത്ത മഴയും വെള്ളപ്പൊക്കവും കാരണം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
COMMENTS