തിരുവനന്തപുരം: പൊലീസിലെ ഉന്നതരുടെ ദാസ്യപ്പണിക്ക് പോകരുതെന്ന് പൊലീസുകാരോട് ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍ നിര്‍ദ്ദേശിച്ചു. ഇത്തരത്തില്‍ ദ...
തിരുവനന്തപുരം: പൊലീസിലെ ഉന്നതരുടെ ദാസ്യപ്പണിക്ക് പോകരുതെന്ന് പൊലീസുകാരോട് ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍ നിര്‍ദ്ദേശിച്ചു. ഇത്തരത്തില്‍ ദാസ്യപ്പണി ചെയ്യിപ്പിക്കുന്നവരുടെ വിവരങ്ങള്‍ അടുത്ത ദിവസം തന്നെ പുറത്തുവിടാനും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൈമാറാനുമാണ് അസോസിയേഷന്റെ തീരുമാനം.
മേലുദ്യോഗസ്ഥരുടെ വീടുകളില്‍ ദാസ്യപ്പണി ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ ആവശ്യപ്പെട്ട് അസോസിയേഷന്‍ സര്‍ക്കുലര്‍ ഇറക്കി. എ.ഡി.ജി.പി സുദേഷ് കുമാറിന്റെ വീട്ടില്‍ പൊലീസുകാരനു മര്‍ദ്ദനമേറ്റതും ദാസ്യപ്പണിക്ക് തയ്യാറാകാതിരുന്ന 12 ക്യാംപ് ഫോളോവേഴ്‌സിനെ പിരിച്ചുവിട്ടതുമായ സാഹചര്യത്തിലാണ് ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്റെ ഈ നീക്കം.
അസോസിയേഷന്റെ ഈ നീക്കത്തിനു പിന്നാലെ ഇങ്ങനെ ദാസ്യപ്പണി ചെയ്യുന്ന ക്യാംപ് ഫോളോവേഴ്‌സിനെ ഉദ്യോഗസ്ഥര്‍ മടക്കി അയയ്ക്കാന്‍ തുടങ്ങി.

COMMENTS