ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഉത്തര്‍പ്രദേശിലെ മാഘറില്‍ നിന്ന് ഇന്ന് ആരംഭിക്കും. ഭക്ത ...
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഉത്തര്‍പ്രദേശിലെ മാഘറില്‍ നിന്ന് ഇന്ന് ആരംഭിക്കും. ഭക്ത കവി കബീര്‍ദാസിന്റെ സമാധി സ്ഥിതിചെയ്യുന്ന സ്ഥലമാണ് മാഘര്‍. ഹിന്ദു മത വിശ്വാസികള്‍ നിര്‍മ്മിച്ച കബീറിന്റെ സമാധി സ്ഥലവും ഇസ്ലാം മത വിശ്വാസികള്‍ നിര്‍മ്മിച്ച ശവകുടീരവും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ദളിതരുടെയും പിന്നോക്ക ജാതിക്കാരുടെയും മുസ്ലീങ്ങളുടെയും പിന്തുണ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ ഈ നീക്കം.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തുടര്‍ച്ചയായി അഞ്ച് തവണ ലോക്‌സഭയിലേക്കയച്ച ഗൊരഖ്പൂരില്‍ നിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള പട്ടണമാണ് മാഘര്‍ എന്നതും പ്രധാനമന്ത്രി ലക്ഷ്യം വയ്ക്കുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷം നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിഎസ്പി പിന്തുണയോടെ എസ്പി സ്ഥാനാര്‍ഥിയാണ് ഗൊരഖ്പൂരില്‍ നിന്ന് വിജയിച്ചത്.

COMMENTS