കൊച്ചി: അമ്മയില്‍ നിന്നും രാജിവച്ച നടിമാരെ അഭിനന്ദിക്കുന്നതായി നടന്‍ പൃഥ്വിരാജ് അറിയിച്ചു. താന്‍ അവര്‍ക്കൊപ്പമാണെന്നും അവരുടെ തീരുമാനത്തെ...
കൊച്ചി: അമ്മയില്‍ നിന്നും രാജിവച്ച നടിമാരെ അഭിനന്ദിക്കുന്നതായി നടന്‍ പൃഥ്വിരാജ് അറിയിച്ചു. താന്‍ അവര്‍ക്കൊപ്പമാണെന്നും അവരുടെ തീരുമാനത്തെ എതിര്‍ക്കുന്നവരുണ്ടാകാമെന്നും എന്നാല്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ കാഴ്ചപ്പാടുണ്ടെന്നതാണ് തന്റെ നിലപാടെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
താന്‍ അമ്മയിലെ അംഗമാണെങ്കിലും സജീവമല്ലെന്നും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ശരിയായസമയത്ത് പറയുമെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കി.
താന്‍ അമ്മയിലെ അംഗമാണെങ്കിലും സജീവമല്ലെന്നും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ശരിയായസമയത്ത് പറയുമെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കി.
COMMENTS