ശ്രീനഗര്‍: കശ്മീരി യുവാക്കളെ പാകിസ്ഥാനില്‍ എത്തിച്ചു സൈനിക-ഭീകര പരിശീലനം നല്കി തിരിച്ചുവിട്ട് അക്രമത്തിനു പ്രേരിപ്പിക്കുന്ന പശ്ചാത്തലത്തി...
ശ്രീനഗര്‍: കശ്മീരി യുവാക്കളെ പാകിസ്ഥാനില്‍ എത്തിച്ചു സൈനിക-ഭീകര പരിശീലനം നല്കി തിരിച്ചുവിട്ട് അക്രമത്തിനു പ്രേരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ഇനി മുതല്‍ പൊലീസ് കഌയറന്‍സ് സര്‍ട്ടിഫിക്കറ്റോടു കൂടി മാത്രമേ അയല്‍ രാജ്യത്തേയ്ക്കു പോകാന്‍ അനുവദിക്കൂ.
ജമ്മു കശ്മീര്‍ പൊലീസാണ് ഈ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മുന്നില്‍ വച്ചിരിക്കുന്നത്. ഔദ്യോഗിക വീസ കൈവശമുണ്ടെങ്കില്‍ പോലും പൊലീസ് കഌയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നാണ് ആവശ്യം.
18-30 വയസിനിടയിലുള്ളവര്‍ക്കാണ് ഈ നിബന്ധന ബാധകമാവുക. അതതു മേഖലകളിലെ എസ്എസ്പിയോ എഫ്ആര്‍ആര്‍ഒ ഓഫീസോ ആയിരിക്കണം കഌയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ടത്.
ജമ്മു കശ്മീര്‍ പൊലീസ് സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ട് ചില ദിനപത്രങ്ങളാണ് പുറത്തുകൊണ്ടുവന്നത്. താഴ് വരയില്‍നിന്നുള്ള യുവാക്കളെ 2016നുശേഷം വ്യാപകമായി ഭീകര
സംഘടനകളിലേക്കു റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു കേന്ദ്രത്തിനു റിപ്പോര്‍ട്ടു കൊടുത്തിരുന്നു. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നതില്‍ പിന്നെയാണ് ഇതു ശക്തമായത്.
Keywords: Police, Jammu and Kashmir, Intelligence Bureau

COMMENTS