തിരുവനന്തപുരം: കവയിത്രിയും അദ്ധ്യാപികയുമായ പ്രൊഫ. സുജാതാ ദേവി (72) അന്തരിച്ചു. കവയിത്രി സുഗതകുമാരിയുടെ സഹോദരിയായ സുജാതാ ദേവി നിരവധി കവിത...
തിരുവനന്തപുരം: കവയിത്രിയും അദ്ധ്യാപികയുമായ പ്രൊഫ. സുജാതാ ദേവി (72) അന്തരിച്ചു. കവയിത്രി സുഗതകുമാരിയുടെ സഹോദരിയായ സുജാതാ ദേവി നിരവധി കവിതാ സമാഹാരങ്ങളും സഞ്ചാര സാഹിത്യങ്ങളും രചിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാരസാഹിത്യത്തിനുള്ള അവാര്‍ഡിനര്‍ഹയാണ്.
സംസ്‌കാരം ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നിന് തൈക്കാട് ശാന്തി കവാടത്തില്‍.
കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാരസാഹിത്യത്തിനുള്ള അവാര്‍ഡിനര്‍ഹയാണ്.
സംസ്‌കാരം ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നിന് തൈക്കാട് ശാന്തി കവാടത്തില്‍.
COMMENTS