പാലക്കാട്: മൂന്നു ദിവസങ്ങളായി ഭാരതപ്പുഴ പറളി ഭാഗത്തെ നാട്ടുകാര്‍ക്ക് പേടിസ്വപ്‌നമായിരുന്ന ആനകളെ നാട്ടുകാരുടെയും വനംവകുപ്പിന്റെയും പൊലീസിന...
പാലക്കാട്: മൂന്നു ദിവസങ്ങളായി ഭാരതപ്പുഴ പറളി ഭാഗത്തെ നാട്ടുകാര്‍ക്ക് പേടിസ്വപ്‌നമായിരുന്ന ആനകളെ നാട്ടുകാരുടെയും വനംവകുപ്പിന്റെയും പൊലീസിന്റെ ശ്രമഫലമായി കാട്ടിലേക്ക് കയറ്റിവിട്ടു.
ഇന്നലെ രാത്രിയോടെയാണ് ആനകള്‍ കാടുകയറിമറഞ്ഞത്. പോകുന്ന വഴിയിലും ആനകള്‍ നാട്ടുകാര്‍ക്ക് ഒരുപാട് നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. എന്തായാലും ആനകളെ കാട്ടിലേക്ക് കയറ്റിവിട്ടതോടെയാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്.
ഇന്നലെ രാത്രിയോടെയാണ് ആനകള്‍ കാടുകയറിമറഞ്ഞത്. പോകുന്ന വഴിയിലും ആനകള്‍ നാട്ടുകാര്‍ക്ക് ഒരുപാട് നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. എന്തായാലും ആനകളെ കാട്ടിലേക്ക് കയറ്റിവിട്ടതോടെയാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്.
COMMENTS